ജോലി കഴിഞ്ഞ് കുറച്ച് സമയം മയങ്ങുന്നത് കൊണ്ടുള്ള 4 ഗുണങ്ങൾ വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം
ജോലി കഴിഞ്ഞ് കുറച്ച് സമയം മയങ്ങുന്നത് കൊണ്ടുള്ള നാല് ഗുണങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ജോലി കഴിഞ്ഞ് നിങ്ങൾക്ക് അലസത തോന്നുന്നുവെങ്കിൽ, 30 മിനിറ്റിൽ കവിയാതെ അൽപ്പം ഉറങ്ങുക.
ദിവസം മുഴുവൻ കൂടുതൽ സമയം സജീവമായിരിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.
ഉറക്കം 20 – 30 മിനുട്ടിൽ ഒതുക്കണം. ഈ ഉറക്കം ശരീരത്തിന് ഊർജം നൽകുന്നു, ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
