ബുധനാഴ്‌ച, സെപ്റ്റംബർ 30, 2026
FootballTop Stories

‎സൗദി ഗൾഫ് കപ്പിൽ പിടിമുറുക്കുന്നു: ഇറാഖിനെ തോൽപ്പിച്ചു

ഇറാഖിനെതിരായ വിജയത്തോടെ സൗദി അറേബ്യ തങ്ങളുടെ  27-ാമത് അറേബ്യൻ ഗൾഫ് കപ്പ് “ഗൾഫ് 27”-ൽ തങ്ങളുടെ പിടി മുറുക്കുന്നു.

ചൊവ്വാഴ്ച ജിദ്ദയിലെ അൽ-ഇൻമ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇറാഖിനെ 2-0 ന് ആണ് സൗദി പരാജയപ്പെടുത്തിയത്.
‎
‎അബ്ദുല്ല അൽ സാലിം, അബ്ദുല്ല അൽ ഹംദാൻ എന്നിവരാണ് സൗദിക്ക് വേണ്ടി ഗോളുകൾ നേടിയത്.
‎
‎കുവൈത്ത്, ഒമാൻ, ഇറാഖ് എന്നിവയ്‌ക്കെതിരായ ആധികാരിക വിജയങ്ങൾക്ക് ശേഷം ഒമ്പത് പോയിന്റുകളോടെ സൗദി അറേബ്യ ഗ്രൂപ്പ് വണ്ണിൽ ഒന്നാം സ്ഥാനത്താനുള്ളത്.
‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്