സൗദിയിലെ കിഴക്കൻ പ്രാവിശ്യ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം: തടഞ്ഞ് നശിപ്പിച്ചതായി സഖ്യ സേന
ദമാം : കിഴക്കൻ മേഖലയിലേക്ക് ഹൂത്തികൾ വിക്ഷേപിച്ച ഡ്രോൺ തടഞ്ഞുനിർത്തി നശിപ്പിച്ചതായി സഖ്യസേന വാക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പ്രസ്താവിച്ചു
കഴിഞ്ഞ ദിവസം ഖമീസ് മുഷൈത്ത് നഗരത്തിലും തെക്കൻ മേഖലയിലും രണ്ട് ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതായി സഖ്യ സേന അറിയിച്ചിരുന്നു.
നേരത്തെ മദീന മേഖലയിൽ ഒരു ക്രൂയിസ് മിസൈൽ സഖ്യ സേന തടഞ്ഞുനിർത്തി നശിപ്പിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
