ബുധനാഴ്‌ച, ഒക്ടോബർ 21, 2026
Saudi ArabiaTop Stories

‎മദീന, കിഴക്കൻ പ്രവിശ്യകൾ ലക്ഷ്യമാക്കി വന്ന ഡ്രോൺ ആക്രമണങ്ങൾ തകർത്തതായി സഖ്യ സേന

സൗദിയെ ലക്ഷ്യമാക്കി വന്ന അഞ്ച് ഡ്രോൺ ആക്രമണങ്ങൾ തടഞ്ഞ് തകർത്തതായി സഖ്യ സേനാ വാക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി.
‎
‎മദീന പ്രവിശ്യയെയും കിഴക്കൻ പ്രാവിശ്യ ലക്ഷ്യമാക്കി വന്ന ഡ്രോൺ ആക്രമണങ്ങൾ ആണ് സഖ്യസേന തകർത്തത്.
‎
‎അതേ സമയം ഹൂത്തി മിലിഷ്യ റിയാദിലേക്ക് കഴിഞ്ഞ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ പ്ലാറ്റ്‌ഫോം നശിപ്പിച്ചതായി സഖ്യസേന സ്ഥിരീകരിച്ചു.

‎
‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്