Monday, April 21, 2025
QatarTop Stories

ആശ്വസിക്കാം; ഖത്തറിൽ ഈ വർഷവും പാർപ്പിട വാടക ഉയരില്ലെന്ന് സൂചന

ഖത്തറിലെ പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസമായി ഈ വർഷവും പാർപ്പിട വാടക ഉയരാൻ സാധ്യതയില്ലെന്ന് സൂചന. രാജ്യത്ത് കൂടുതൽ താമസ സൗകര്യങ്ങൾ ലഭ്യമായതിനാലാണിത്.

പാർപ്പിട വാടകക്ക് പുറമേ ഓഫീസ് വാടകയുടെ കാര്യത്തിലും കാര്യമായ വർധനവ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടില്ല. ഇത് സംരംഭങ്ങൾക്ക് തുടക്കമിടാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വലിയ രീതിയിൽ തന്നെ ഗുണം ചെയ്യും.

കഴിഞ്ഞ വർഷങ്ങളിലും ഈ വർഷവുമെല്ലാം ഖത്തറിൻ്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ തന്നെ പാർപ്പിട മേഖലയിൽ വലിയ തോതിൽ നിർമ്മാണ പ്രവൃത്തികൾ നടന്നിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്