പോലീസ് വാഹനങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചു; ഭീകരവാദക്കേസിൽ പ്രതികളായ മൂന്ന് സൗദി പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി
സൗദി അറേബ്യയിൽ വിവിധ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ട മൂന്ന് സ്വദേശികളുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുള്ള ഭീകര സംഘടനകളിൽ അംഗങ്ങളാവുക, സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുക
Read More