Friday, March 20, 2026

Author: Arabian Malayali

QatarTop Stories

ഖത്തറിൽ പുതിയ വിസയിൽ എത്തുന്നവർക്ക് 30 റിയാൽ കോൾ ബാലൻസോടു കൂടിയ സിം സൗജന്യം

ദോഹ: വിസ നടപടികൾ എളുപ്പമാക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലത്തിന്റെ കീഴിൽ കഴിഞ്ഞ ദിവസം ഇന്ത്യയിൽ ആരംഭിച്ച ഖത്തർ വിസ സെന്ററു(QVC)കളിൽ തൊഴിൽ കരാർ ഒപ്പുവെക്കുന്നവർക്ക് സൗജന്യമായി സിം

Read More
KuwaitTop Stories

തൊഴിലന്വേഷകരെ കണ്ടെത്താൻ ഇന്ത്യ കുവൈത്ത് ഓൺലൈൻ ബന്ധം നിലവിൽ വരുന്നു.

കുവൈത്ത് സിറ്റി: തൊഴിലാളി ചൂഷണം ചെയ്യപ്പെടാതെ, തൊഴിൽ വിപണിയിൽ ആളെ കണ്ടെത്തുന്നതിന് കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഓൺ‌ലൈൻ ബന്ധം സ്ഥാപിക്കുന്നത് സംബന്ധിച്ച തടസ്സങ്ങൾ നീക്കുന്നതായി സാമ്പത്തിക കാര്യമന്ത്രി

Read More
GCCTop StoriesU A E

ദുബായ് പുതിയ റെക്കോർഡിലേക്ക്; ഒരുങ്ങുന്നത് ലോകത്ത് ഏറ്റവും ഉയരം കൂടിയ സോളാർ പദ്ധതി

ദുബായ്: ലോക റെക്കോർഡുകൾ കരസ്ഥമാക്കുന്നത് പതിവാക്കിയ ദുബായ്, സോളാർ വൈദുതോൽപ്പാദന രംഗത്തും പുതിയൊരു റെക്കോർഡിലേക്ക്. ഏറ്റവും ഉയരത്തിലുള്ള ഒറ്റ സൈറ്റ് സോളാർ വൈദ്യുതി ഉത്പാദന കേന്ദ്രമൊരുക്കിയാണ് ദുബായ്

Read More
Oman

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ബുറൈമിയിൽ നിര്യാതനായി

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ബുറൈമിയിൽ നിര്യാതനായി. ത്വയ്‌ബ ബേക്കറിയിൽ ജോലി ചെയ്യുന്ന രാങ്ങാട്ടൂർ സ്വദേശി സൈതലവി (50) ആണ് തിങ്കളാഴ്ച വൈകുന്നേരം ബുറൈമി ആശുപത്രിയിൽ

Read More
Saudi ArabiaTop Stories

പൂർണ്ണമായും സൗദിയിൽ അസംബ്ൾ ചെയ്ത ട്രെയിനിങ് എയർ ക്രാഫ്റ്റ് കിരീടാവകാശി അനാച്ഛാദനം ചെയ്തു

പൂർണ്ണമായും സൗദിയിൽ അസംബ്ൾ ചെയ്ത ആദ്യ ഹോക്ക് ജെറ്റ് ട്രെയിനിങ് എയർ ക്രാഫ്റ്റ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അനാച്ഛാദനം ചെയ്തു. കിഴക്കൻ പ്രവിശ്യയിലെ കിംഗ്

Read More
Dammam

മതനിരപേക്ഷ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത – പ്രവാസി

ദമ്മാം: ആസന്നമായ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത നിരപേക്ഷ ഐക്യത്തിലൂടെ ഉള്ളതിൽ വലിയ മതേതരത്വ പാർട്ടിയെ പാർലമെന്റിൽ എത്തിക്കണം അതിനായി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ്സിനെ വിജയിപ്പിക്കുവാൻ

Read More
Top StoriesU A E

യു എ ഇ യിൽ ഇസ്രാ-മിഅറാജ് അവധിയില്ല.

ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും കൂടുതൽ അവധികൾ പ്രഖാപിക്കപ്പെട്ട സാഹചര്യത്തിൽ, യു എ ഇ യിൽ ഇസ്രാ മിഅറാജ് അവധിയും നബിദിന അവധിയും ഉണ്ടാവില്ല. കഴിഞ്ഞ വര്ഷം

Read More
Jeddah

“കുമ്മിണിയിലെ ഇമ്മിണി ഓർമ്മകൾ ” ഒസീമിയ അലുംനി മീറ്റ് ഏപ്രിൽ 11 ന്

ജിദ്ദ : കൊണ്ടോട്ടി ഇ എം ഇ എ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന ഒസീമിയ ജിദ്ദ ചാപ്റ്ററിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു “കുമ്മിണിയിലെ ഇമ്മിണി ഓർമ്മകൾ” എന്ന

Read More
Dammam

കുടുംബപ്രാരാബ്ധം മൂലം വീട്ടുജോലിക്കാരിയാവേണ്ടി വന്ന സിവിൽ എൻജിനീയർ, ദുരിതങ്ങൾക്കൊടുവിൽ നാട്ടിലേക്ക് മടങ്ങി

ദമ്മാം: സിവിൽ എഞ്ചിനീറിങ് ബിരുദധാരിയായ മലയാളി വനിത, കുടുംബപ്രാരാബ്ധം മൂലം സൗദി അറേബ്യയിൽ വീട്ടുജോലിയ്ക്ക് എത്തി, മോശം ജോലി സാഹചര്യങ്ങളിൽ വലഞ്ഞു നിയമക്കുരുക്കുകളിൽ പെട്ട് ദുരിതത്തിലായി. വനിതാ

Read More
OmanTop Stories

ഒമാനിൽ കണ്ടയിനർ ലോറി മറിഞ്ഞ് കണ്ണൂർ സ്വദേശി മരിച്ചു

മസ്​കത്ത്​: ഒമാനിൽ കണ്ടെയിനർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. നാറാത്ത് മയ്യില്‍ പുത്തന്‍പുരയില്‍ അബൂബക്കറി​​​െൻറ മകൻ മകന്‍ മുഹമ്മദ് സാജിദ് (32) ആണ്​ മരിച്ചത്​.

Read More