പ്രവാസി സുഹൃത്തുക്കളുടെയും, വേ ഓഫ് ലൈഫ് ഡ്രൈവേഴ് ഗ്രൂപ്പിന്റെയും കരുണയില്‍ അജയകുമാര്‍ നാട്ടിലേക്ക്.
റിയാദ്: റിയാദിലെ സുമേഷി ഹോസ്പ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം ഇരവിപുരം സ്വദേശി അജയകുമാർ കഴിഞ്ഞ 5 മാസത്തെ ദുരിത ജീവതത്തിന് ശേഷം ഒടുവിൽ നാട്ടിലേക്ക് പോയി. ദൈവതുല്യമായ
Read More