ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; യു എ ഇ യിൽ ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചു പൂട്ടി
അബുദാബി: ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് അബുദാബിയിൽ ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചുപൂട്ടി. തുടർച്ചയായി മുന്നറിയിപ്പ് നൽകിയിട്ടും ശുചിത്വം പാലിക്കാത്തതിനെ തുടർന്ന് മുസ്സഫ ഏരിയയിലെ മിഡിൻ റെസ്റ്റോറന്റ് ആണ്
Read More