വെള്ളിയാഴ്‌ച, ജൂൺ 26, 2026

Author: Arabian Malayali

KuwaitTop Stories

മാധ്യമ സ്വാതന്ത്ര്യം; ഗൾഫ് രാജ്യങ്ങളിൽ കുവൈത്തിന് ഒന്നാം സ്ഥാനം

കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യം കുവൈത്ത്. ലോക മാധ്യമ സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കി റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തു വിട്ട റിപ്പോർട്ട്

Read More
Dammam

ശമ്പളമില്ലാതെ ദുരിതത്തിലായ പഞ്ചാബ് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം: ശമ്പളം കിട്ടാത്തത് മൂലം ജോലി ഉപേക്ഷിച്ച് വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട പഞ്ചാബ് സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി സൗദിയിൽ നിന്നും

Read More
OmanTop Stories

ബോഷെർ ഇന്ത്യൻ സ്‌കൂൾ ഏപ്രിൽ 22ന് പ്രവർത്തനം ആരംഭിക്കുന്നു.

മസ്കത്ത്: അത്യാധുനിക സൗകര്യങ്ങളോടെ ബോഷർ ഇന്ത്യൻ സ്‌കൂൾ ഏപ്രിൽ 22ന് പ്രവർത്തനമാരംഭിക്കുമെന്ന്, ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്റ്റേഴ്‌സ് അറിയിച്ചു. മസ്‌കറ്റിലെ ബോർഡിന്റെ ഏഴാമത്തെ സ്‌കൂളാണ് ഇത്.

Read More
Kuwait

കുവൈത്തിൽ ഭർത്താവിനെ ചൊല്ലി രണ്ട് ഭാര്യമാർ തമ്മിൽ വഴക്ക്; മൂന്നാമതൊന്നു കൂടിയുണ്ടെന്ന് ഭർത്താവ്

കുവൈത്ത് സിറ്റി: ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതറിഞ്ഞ് വഴക്കിനു പോയ ഭാര്യ ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച അവസ്ഥയിലായി. ഭർത്താവ് രണ്ടാമതൊരു വിവാഹം കൂടി കഴിച്ചിട്ടുണ്ടെന്നറിഞ്ഞ ഭാര്യ രണ്ടാം

Read More
Saudi Arabia

വിധിയെ തോൽപ്പിച്ചവൾ ഒടുവിൽ മക്കയിൽ വെച്ച് വിധിക്ക് കീഴടങ്ങി.

മതിയായ ശാരീരിക വളർച്ച ഇല്ലാതിരുന്നിട്ടും, വിധിയെ തോൽപ്പിച്ച് അവശതയനുഭവിക്കുന്നവർക്ക് ആശ്വാസമായിരുന്ന മടവൂർ സ്വദേശി ഫൈറൂസ, ഒടുവിൽ മക്കയിൽ വെച്ച് വിധിക്ക് കീഴടങ്ങി. മാതാപിതാക്കളോടൊപ്പം ഉംറ നിർവഹിക്കാൻ മക്കയിൽ

Read More
QatarTop Stories

ഖത്തറിൽ സ്ഥിരതാമസാനുമതി; വ്യവസ്ഥകൾ അംഗീകരിച്ചു

  ദോഹ: ഖത്തറിൽ സ്ഥിരതാമസത്തിന് അനുമതി ലഭിക്കുന്ന വിദേശികളുടെ ചികിത്സാ സൗകര്യങ്ങളും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെയും കുറിച്ച് തയ്യാറാക്കിയ കരട് നിർദ്ദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്തിന്റെ വളർച്ചക്കും,

Read More
India

ജെറ്റുകളും ഹെലിക്കോപ്റ്ററുകളും തലങ്ങും വിലങ്ങും; ഇതിന്റെ ചെലവുകൾ ആരുടെ കണക്കിൽ പെടുത്തും.

ഇന്ത്യാ രാജ്യത്ത് ഇതുവരെ നടന്ന പാർലിമെന്റ് തിരഞ്ഞെടുപ്പുകളിൽ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായിരിക്കും 2019 ലേത്. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ ഒരാൾക്ക് ആറ്

Read More
RiyadhTop Stories

സൗദിയിൽ പട്ടാപകൽ കവർച്ച; പാന്റ്സിന്റെ പോക്കറ്റ് അരിഞ്ഞെടുത്തു

റിയാദ്: സൗദിയിൽ വീണ്ടും കവർച്ച. റിയാദിൽ ബുധനാഴ്ച രാവിലെ വലിയ കത്തിയുമായി തടഞ്ഞു നിർത്തി വിദേശിയുടെ പാന്റ്സിന്റെ പോക്കറ്റ് അരിഞ്ഞെടുത്തു. ഒറ്റക്ക് നടന്നുപോവുകയായിരുന്ന വിദേശിയുടെ എതിരെ വന്നിരുന്ന

Read More
KuwaitTop Stories

കുവൈത്ത് സ്കൂളുകളിൽ ഹാജർ രേഖപ്പെടുത്താൻ ഇനിമുതൽ ബയോമെട്രിക് സംവിധാനം

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാലയങ്ങളിലും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഹാജർ രേഖപ്പെടുത്താൻ ഫിംഗർ പ്രിന്റ് സംവിധാനം കൊണ്ടുവരാൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയം

Read More
Abu DhabiTop Stories

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; യു എ ഇ യിൽ ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചു പൂട്ടി

അബുദാബി: ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് അബുദാബിയിൽ ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചുപൂട്ടി. തുടർച്ചയായി മുന്നറിയിപ്പ് നൽകിയിട്ടും ശുചിത്വം പാലിക്കാത്തതിനെ തുടർന്ന് മുസ്സഫ ഏരിയയിലെ മിഡിൻ റെസ്റ്റോറന്റ് ആണ്

Read More