Sunday, April 20, 2025

Author: Web Desk

Saudi ArabiaTop Stories

എട്ട് മിനുട്ട് ഹൃദയം നിലച്ച വനിതാ തീർഥാടകയെ രക്ഷപ്പെടുത്തി

മദീന: എട്ട് മിനിട്ടോളം ഹൃദയം നിലച്ച ഇന്തോനേഷ്യൻ തീർത്ഥാടകയെ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻറർനാഷണൽ എയർപോർട്ടിലെ മെഡിക്കൽ ടീം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

Read More
Saudi ArabiaTop Stories

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴ ഇന്നും തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയും കാലാവസ്ഥ വ്യതിയാനവും കാരണം സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് (ചൊവ്വ) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പഠനം ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നജ്‌റാന്‍,

Read More
Jeddah

എൽക്ലാസിക്കോ വോളിമേള, ആരവങ്ങൾക്കിടയിൽ ട്രെയിനിങ് മേറ്റ്സ് കപ്പുയർത്തി

ജിദ്ദയിലെ വോളിബോൾ പ്രേമികളുടെ ആവേശം വാനോളമുയർത്തി കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന എൽക്ലാസിക്കോ സൂപ്പർ കപ്പ് 2023 വോളിബോൾ ടൂർണമെന്റിന് ആവേശത്തിമിർപ്പിൽ പരിസമാപ്തികുറിച്ചു. ഫൈനലിൽ വിജയികളായ ട്രെയിനിങ്

Read More
Saudi ArabiaTop Stories

ജിദ്ദ എയർപോർട്ടിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടി

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഇന്ന് (ഞായറാഴ്ച) പുലർച്ചെയാണ് സംഭവം. കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി

Read More
Saudi ArabiaTop Stories

മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി

മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ തരീബില്‍ നിര്യാതനായി. മലപ്പുറം പട്ടിക്കാട് മേലേ പീടിയയ്ക്കല്‍ സെയ്ത് ഹംസ(59)യാണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്കുശേഷം ഖമീസ് സിവില്‍ ആശുപത്രിയില്‍ തുടര്‍

Read More
Jeddah

എൽക്ളാസിക്കോ വോളിബോൾ ടൂർണമെൻറ്-2023 സമാപനം ഇന്ന്

എൽക്ളാസിക്കോ വോളിബോൾ ടൂർണമെൻറ്-2023 സമാപനം ജിദ്ദയിൽ വെച്ച് ഇന്ന് നടക്കും. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ പ്രിൻസ് അബ്ദുള്ള അൽ ഫൈസൽ സ്റ്റേഡിയത്തിൽ വെച്ചാണ് അരങ്ങേറുക. മലയാളികളടങ്ങുന്ന താരങ്ങളുമായി

Read More
Saudi ArabiaTop Stories

സൗദിയിൽ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു; 24 പേർക്ക് പരിക്ക്

സൗദിയിലെ ബുറൈദയിൽ യൂണിവേഴ്സിറ്റിയുടെ ബസ് മറിഞ്ഞ് ഒരു വിദ്യാർത്ഥിനി മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ-ഖസീം യൂണിവേഴ്സിറ്റിയുടെ ബസ് ആണ് മറിഞ്ഞത്. ഇന്ന് (ബുധൻ) രാവിലെയാണ്

Read More
Saudi ArabiaTop Stories

തലശ്ശേരി സ്വദേശി സൗദിയിൽ മരണപ്പെട്ടു

ചികിത്സയിൽ കഴിഞ്ഞിരുന്ന തലശ്ശേരി സ്വദേശി സൗദിയിൽ മരണപ്പെട്ടു. തലശ്ശേരി വടക്കുമ്പാട് മസ്ജിദിന് സമീപം ചെങ്ങരയില്‍ സി.കെ ഇസ്മയില്‍ (55) ആണ് മരിച്ചത്. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി

Read More
Saudi ArabiaTop Stories

വിദേശ തീർഥാടക മസ്ജിദുൽ ഹറാമിൽ വെച്ച് കുഞ്ഞിന് ജന്മം നൽകി

വിദേശ ഉംറ തീർഥാടകക്ക് മസ്ജിദുൽ ഹറാമിൽ സുഖപ്രസവം. സിങ്കപ്പൂരിൽ നിന്ന് ഉംറക്കെത്തിയ മുപ്പതുകാരിയായ തീർഥാടകയാണ് മസ്ജിദുൽ ഹറാമിലെ മെഡിക്കൽ സെന്ററിൽ വെച്ച് കുഞ്ഞിന് ജന്മം നൽകിയത്. ഹറമിൽ

Read More
Saudi ArabiaSportsTop Stories

ഗോളടിച്ചതിന് ശേഷം സുജൂദിൽ വീണ് ക്രിസ്റ്റിയാനോ; കയ്യടിച്ച് സഹതാരങ്ങൾ വീഡിയോ കാണാം

സൗദി പ്രൊ ലീഗിലെ ആവേശകരമായ മത്സരത്തിൽ നിർണായക ഗോളടിച്ചതിന് ശേഷം സൗദി കളിക്കാരെപ്പോലെ സുജൂദ് ചെയ്ത് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. അൽ ശബാബുമായി നടന്ന മത്സരത്തിൽ

Read More