സൗദി പ്രവാസികൾ ശ്രദ്ധിക്കുക; ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ശക്തമായ മുന്നറിയിപ്പ്
ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (TGA) ശക്തമായ മുന്നറിയിപ്പ് നൽകി. നിയമലംഘകരെ പുണ്യസ്ഥലങ്ങളിലേക്ക് കടത്തുന്നവർക്കെതിരെ തടവും പിഴയും
Read More