ഇസ്രായേലിലെ കെമിക്കൽ പ്ലാന്റിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; വൻ തീപിടുത്തം, വിഷവാതക ചോർച്ചയെന്ന് ആശങ്ക
ഇസ്രായേലിന്റെ തെക്കൻ മേഖലകളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം. തെക്കൻ ഇസ്രായേലിലെ പ്രധാന വ്യവസായ കേന്ദ്രമായ നിയോട്ട് ഹോവാവിലെ രാസമാലിന്യ പ്ലാന്റിലാണ്
Read More