ശനിയാഴ്‌ച, ജൂൺ 27, 2026

Author: Arabian Malayali

Saudi ArabiaTop Stories

സൗദിയിൽ കുടുങ്ങി കിടക്കുകയാണെന്ന വാർത്ത നിഷേധിച്ച് അമേരിക്കൻ യുവതി

ഭർത്താവുമായി പിരിഞ്ഞതിന് ശേഷം നിയമക്കുരുക്കിൽ പെട്ട് സൗദിയിൽ കുടുങ്ങി കിടക്കുകയാണ് താനെന്ന വാർത്ത തള്ളി അമേരിക്കൻ യുവതി. 31 കാരിയും 4 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മാതാവുമായ

Read More
Top StoriesU A E

യു എ ഇ യിൽ ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു

യു എ ഇ യിൽ ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ദുബായിൽ പുതുതായി ലൈസൻസുകൾ അനുവദിക്കപ്പെട്ട കമ്പനികളിലാണ് തൊഴിലവസരങ്ങൾ. ദുബായിൽ ഫെബ്രുവരിയിൽ പുതുതായി അനുവദിച്ച 2204 പുതിയ

Read More
Dammam

അന്താരാഷ്ട്രവനിതാ ദിനം വർണ്ണാഭമായി ആഘോഷിച്ചു

നവോദയ കുടുംബവേദി ഹുഫൂഫ് യൂനിറ്റിൻറെ ഈ വർഷത്തെ അന്താരാഷ്ട്രവനിതാ ദിനം വർണ്ണാഭമായി ആഘോഷിച്ചു. വനിതാവേദി ജോയിന്റ്കൺവീനർ ലാവണ്യദിനേശിന്റെ അദ്ധ്യക്ഷതയിൽ ഹുഫൂഫ് കുടുംബവേദി ഓഫീസിൽ 8-3‌-19 വെള്ളിയാഴ്ച നടന്ന

Read More
Dammam

മഞ്ജു മണിക്കുട്ടന് നവയുഗത്തിന്റെ സ്വീകരണം മാർച്ച് 14ന്.

ദമ്മാം: 2018 ലെ ‘നാരിശക്തി പുരസ്‌ക്കാര’ജേതാവായ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന് നവയുഗം കേന്ദ്രകമ്മിറ്റി സ്വീകരണം ഒരുക്കുന്നു. മാർച്ച് 14 വൈകുന്നേരം 7.30ന്

Read More
DubaiTechnologyTop Stories

ദുബായിൽ ഉപഭോക്താവ് സംതൃപ്തനാണോ അല്ലയോ എന്ന് ഇനി കാമറകൾ തീരുമാനിക്കും

ദുബായിൽ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) കേന്ദ്രങ്ങളിൽ ഇനി ഉപഭോക്താവിന്റെ അഭിപ്രായം കാമറ രേഖപ്പെടുത്തും. ഉപഭോക്താവിന്റെ മുഖഭാവം നോക്കി, ലഭിച്ച സേവനത്തിൽ ഇയാൾ

Read More
Jeddah

അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു

ജിദ്ദ: ജി.സി.സി കെ.എം.സി.സി പേങ്ങാട് ജിദ്ദാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു. കഴിഞ്ഞമാസം നിര്യാതനായ പേങ്ങാട് മഹല്ല് കാരണവരും മുസ്ലിം ലീഗ്, സമസ്ത നേതാവുമായിരുന്ന പി.കെ

Read More
Top StoriesU A E

യു എ ഇ യിലേക്ക് പത്ത് കൊല്ലത്തെ വിസക്ക് അപേക്ഷിക്കാം

യു എ ഇ യിൽ നിക്ഷേപകർക്കും, സംരംഭകർക്കും, മികച്ച പ്രൊഫഷനലുകൾക്കും ദീർഘ കാല വിസ നൽകാനുള്ള പദ്ധതി യു എ ഇ മന്ത്രിസഭ അംഗീകരിച്ചു. ഇതിനുള്ള അപേക്ഷകൾ

Read More
OmanTop Stories

ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടി; സലാല വിമാനത്താവളം അടച്ചു.

ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടിയത് കാരണം ഒമാനിലെ സലാല വിമാനത്താവളത്തിലെ എല്ലാ സർവീസുകളും ഏതാനും മണിക്കൂറുകൾക്ക് റദ്ദ് ചെയ്തു. ഇന്ന് ഉച്ച കഴിഞ്ഞാണ്, വിമാനത്തിന്റെ ടയർ പൊട്ടിയ

Read More
IndiaTop Stories

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു ആദ്യഘട്ടം ഏപ്രില്‍ 11ന്; കേരളത്തില്‍ ഏപ്രില്‍ 23ന്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, ആദ്യ ഘട്ടം ഏപ്രില്‍ 11നാണ്. രണ്ടാം ഘട്ടം വോട്ടെടുപ്പ് ഏപ്രില്‍ 18നും മൂന്നാം

Read More
DubaiTop Stories

ലുലു ഹൈപർമാർക്കറ്റിൽ മുഖം മൂടി ധരിച്ചെത്തി കവർച്ചാ ശ്രമം; രണ്ട് ആഫ്രിക്കക്കാർ അറസ്റ്റിൽ

ദുബൈ: ഷാർജയിൽ ലുലു ഹൈപർമാർക്കറ്റിൽ മുഖം മൂടി ധരിച്ചെത്തി കവർച്ചാ ശ്രമം നടത്തിയ രണ്ട് ആഫ്രിക്കക്കാരെ ഷാർജ പോലീസ് അറസ്റ്റു ചെയ്തു. ഷാർജയിലെ അൽ ഫലാഹ് ലുലുവിലാണ്,

Read More