സൗദിയിൽ ഹോട്ടൽ ബുക്കിങ്ങിനായി പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു
സൗദി അറേബ്യയിലുടനീളമുള്ള വിവിധ നഗരങ്ങളിലെ ഹോട്ടൽ റിസർവേഷനുകൾക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം stayKSA നിലവിൽ വന്നു. സിയാദ് ഹോൾഡിംഗിന്റെ കീഴിലുള്ള ഈ സംരംഭം രാജ്യത്തുടനീളമുള്ള ഹോട്ടൽ റിസർവേഷനുകൾക്കായി
Read More