Friday, March 13, 2026

Author: Arabian Malayali

Saudi ArabiaTop Stories

ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ ടയർ പൊട്ടിയാൽ എന്തുചെയ്യണം? സൗദി റോഡ് അതോറിറ്റിയുടെ ആറ് മാർഗനിർദേശങ്ങൾ അറിയാം

ഈദുൽ ഫിത്തർ അവധിക്കാലത്തിന് മുന്നോടിയായി “സുരക്ഷിത അവധി” എന്ന ബോധവത്കരണ കാമ്പയ്നിന്റെ ഭാഗമായി, ടയർ പൊട്ടിയാൽ സ്വീകരിക്കേണ്ട 6 മാർഗ്ഗനിർദ്ദേശങ്ങൾ ജനറൽ അതോറിറ്റി ഫോർ റോഡ്സ് വ്യക്തമാക്കി.

Read More
Jeddah

കോഴിക്കോട്ടുകാരുടെ സംഗമവേദിയായി ജിദ്ദ-കോഴിക്കോട് ജില്ലാ ഫോറം ഇഫ്താർ സംഗമം

ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കോഴിക്കോടൻ പെരുമ വിളിച്ചറിയിച്ച സംഗമമായി കോഴിക്കോട് ജില്ലാ ഫോറത്തിന്റെ ഇഫ്താർ പരിപാടി. ഖാലിദ്ബിനു വലീദ് സ്ട്രീറ്റിൽ എലഗൻറ് പാർക്കിലെ മനോഹരവും വിശാലവുമായ പുൽത്തകിടിയിൽ കുടുംബങ്ങളും,

Read More
Dammam

സ്നേഹസന്ദേശം വിളിച്ചോതി പ്രവാസി വെൽഫെയർ ഇഫ്താർ സംഗമം

ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജീയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും, കിഴക്കൻ പ്രവിശ്യയിലെ ജാതി- മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായ സൗഹൃദങ്ങളുടെ കൂടി

Read More
Jeddah

ജിദ്ദ-കൊയിലാണ്ടി മണ്ഡലം കെഎംസിസി ഇഫ്താർ സംഗമവും മുസ്ലിംലീഗ് സ്ഥാപകദിനാചരണ പരിപാടിയും സംഘടിപ്പിച്ചു

ജിദ്ദ-കൊയിലാണ്ടി മണ്ഡലം കെഎംസിസി ഇഫ്താർ സംഗമവും മുസ്ലിംലീഗ് സ്ഥാപകദിനാചരണ പരിപാടിയും സംഘടിപ്പിച്ചു. രാഷ്ട്രീയ സംഘടിത ശക്തിയിലൂടെ ന്യൂനപക്ഷങ്ങൾക്ക് പുരോഗതി കൈവരിക്കാനും മുഖ്യധാരയിൽ നിലകൊള്ളാനും പ്രയത്നിച്ച പ്രസ്ഥാനമാണ് മുസ്ലിംലീഗെന്ന്

Read More
Saudi ArabiaTop Stories

സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ള 9 ജോലികൾ അറിയാം

സൗദി അറേബ്യയിൽ പരമ്പരാഗത ജോലികൾ പലതും കുറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും പുതിയ തൊഴിലവസരങ്ങൾ ധാരാളമുണ്ടെന്നും ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടന്റ് ഡോ. ഖലീൽ അൽ-ദിയാബി. വരും വർഷങ്ങളിൽ ഉയർന്ന ഡിമാൻഡുള്ളതും

Read More
Saudi ArabiaTop Stories

സൗദി അറേബ്യയിൽ തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികൾ നാളെ മുതൽ പ്രാബല്യത്തിൽ വരും

സൗദിയിൽ സ്വകാര്യ മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗതികൾ നാളെ മുതൽ (ബുധനാഴ്ച) പ്രാബല്യത്തിൽ വരുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം

Read More
GCCSaudi ArabiaTop Stories

ഗൾഫ് രാജ്യങ്ങളിൽ നോമ്പ് തുടങ്ങുന്നത് എന്നായിരിക്കുമെന്ന് വ്യക്തമാക്കി ജ്യോതിശാസ്ത്ര ഗവേഷകർ

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളിൽ ഈ വർഷം റമദാൻ ആരംഭിക്കുന്നതും, പെരുന്നാളും എന്നായിരിക്കുമെന്ന് വ്യക്തമാക്കി ജ്യോതിശാസ്ത്ര ഗവേഷകർ. നിഗമനമനുസരിച്ച് ഹിജ്റ1446 റമദാനിന്റെ ആദ്യ ദിവസം 2025

Read More
HealthTop Stories

നിങ്ങൾക്ക് മൂക്കിലെ രോമം പറിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഈ അപകടങ്ങൾ അറിയുക

ചില ആളുകൾ മൂക്കിലെ രോമം വെട്ടിയൊതുക്കുന്നതിന് പകരമായി അത് പിഴുതു കളയാറുണ്ട്, ചിലർ സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്ന ഒരു ശീലം എന്ന നിലയിലും ഇത് ചെയ്യാറുണ്ട്. ഇത് ഒരു

Read More
Saudi ArabiaTop Stories

മക്കയിൽ കാർ മലവെള്ളപ്പാച്ചിലിൽ പെട്ട് നാല് പേർക്ക് ദാരുണാന്ത്യം

മക്കയിൽ താഴ്വര മുറിച്ചു കടക്കുന്നതിനിടെ കാർ മലവെള്ളപ്പാച്ചിലിൽ പെട്ട് നാല് യുവാക്കൾ മുങ്ങി മരിച്ചു. മഗ്‌രിബ് നമസ്കാരം കഴിഞ്ഞ് വിശ്രമ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് മക്കയിലെ വാദി ഗർണയിലെ

Read More
Jeddah

കോഴിക്കോട് എയർപ്പോർട്ടിലെ പാർക്കിംഗ് ഫീ അപാകതകൾ പരിഹരിക്കണം; ജിദ്ദ-കോഴിക്കോട് ജില്ലാ ഫോറം

കോഴിക്കോട് എയർപ്പോർട്ടിൽ പാർക്കിംഗ് ഫീയുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട സംശയങ്ങളുന്നയിച്ചതിനു യാത്രക്കാർക്ക് ദേഹോപദ്രവമടക്കമുള്ള കാര്യങ്ങൾ നേരിടേണ്ടിവരുന്നത് ഗൗരവകരമായി അധികാരികൾ കണക്കിലെടുക്കണമെന്നും ജിദ്ദ കോഴിക്കോട് ജില്ലാ

Read More