Saturday, March 14, 2026

Author: Arabian Malayali

Dammam

ദമ്മാം എയർ ഇന്ത്യ മാനേജർ പ്രസന്ന മിസ്ത്രിക്ക് യാത്രയയപ്പ് നൽകി

ദമ്മാം: മൂന്ന് വർഷമായി എയർ  ഇന്ത്യയുടെയും, എയർ ഇന്ത്യ എക്സ്പ്രസ്സ്‌ന്റെയും ഈസ്റ്റേൺ പ്രൊവിൻസ് കൺട്രി മാനേജർ ആയി സേവനമനുഷ്ഠിച്ച പ്രസന്ന മിസ്ത്രിക്ക് ഖോബാർ എയർ ഇന്ത്യ ഓഫീസിൽ

Read More
HealthSaudi ArabiaTop Stories

തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി

തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ മാസ്ക് ധരിക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി സ്വദേശികളോടും, വിദേശികളോടും നിർദ്ദേശിച്ചു. പകർച്ചവ്യാധികളുടെ വ്യാപനത്തിൽ നിന്ന് വ്യക്തികളെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിനും, ശ്വാസകോശ സംബന്ധമായ

Read More
Middle EastTop Stories

ഹമാസിന്റെ ഉന്നത നേതാവ് സാലിഹ് അൽ അരൂരി ബെയ്റൂത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടു

ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാവ് സാലിഹ് അൽ അരൂരി കൊല്ലപ്പെട്ടു. ഹമാസ് ഉപനേതാവിന്റെ മരണവാർത്ത ഹമാസ് മാധ്യമങ്ങളും ഔദ്യോഗികമായി

Read More
Saudi ArabiaTop Stories

സൗദിയിൽ ജനുവരി 15 മുതൽ വാടക നൽകേണ്ടത് ഈജാർ പ്ലാറ്റ്ഫോമിലൂടെ മാത്രം; അല്ലാത്തവ തെളിവായി കണക്കാക്കില്ല

സൗദിയിൽ ജനുവരി 15 മുതൽ വാടക നൽകേണ്ടത് ഈജാർ പ്ലാറ്റ്‌ഫോമിന്റെ ഡിജിറ്റൽ ചാനലുകൾ വഴി മാത്രമായിരിക്കണമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അറിയിച്ചു. ബില്ലർ നമ്പർ 153

Read More
Saudi ArabiaTop Stories

ഗാസക്കുള്ള സൗദി ജനകീയ ഫണ്ട് വഴി ഇത് വരെ സമാഹരിച്ചത് 600 ദശലക്ഷം റിയാൽ

യുദ്ധത്തിൽ വലഞ്ഞ ഫലസ്തീൻ ജനതക്ക് സഹായമെത്തിക്കാനുള്ള സൗദിയുടെ സഹായ നിധിയിലേക്ക് ഇതുവരെയായി ലഭിച്ച തുക 600 ദശലക്ഷം റിയാൽ കവിഞ്ഞു. മൂന്നര ലക്ഷത്തിലധികം പേർ ഫലസ്തീനെ പിന്തുണയ്ക്കുന്നതിനായി

Read More
Saudi ArabiaTop Stories

സൗർ മലക്ക് മുകളിൽ വെച്ച് ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു

മക്ക: സൗർ മലക്ക് മുകളിൽ വെച്ച് ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. സൗർ ഗുഹ സന്ദർശിക്കാൻ എത്തിയവരായിരുന്നു നാലു പേരും. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയും അനുചരൻ

Read More
Saudi ArabiaTop Stories

സൗദി പൗരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഇന്ത്യക്കാരന് വധശിക്ഷ

സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ സൗദി പൗരനെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരനായ സമദ് സാലി ഹസ്സൻ

Read More
Riyadh

ഒസാവട്ടത്ത് അബ്ദുല്ലാക്കയെ ചാലിയം പ്രവാസികൾ ആദരിച്ചു

ചാലിയം-റിയാദ് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചാലിയത്തെ പൗരപ്രമുഖനും മുതിർന്ന പൗരനുമായ ഒസാവട്ടത്ത് അബ്ദുല്ലാക്കയെ പൊന്നാട അണിയിച്ചും ക്യാഷ് അവാർഡ് നൽകിയും ആദരിച്ചു. 105 വയസ്സ് പിന്നിട്ട അബ്ദുള്ളാക്ക

Read More
Saudi ArabiaTop Stories

സൗദിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത വിദേശിക്ക് വധശിക്ഷ

സൗദിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും, നഗ്നയാക്കി ദൃശ്യം പകർത്തുകയും ചെയ്ത വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി. ബന്ദർ മുഹമ്മദലി അൽ-സലാമി എന്ന യമൻ സ്വദേശിയെയാണ് ബാലികക്കെതിരെയുള്ള ലൈംഗികാതിക്രമ

Read More
Saudi ArabiaTop Stories

ബന്ധം കൂടുതൽ ദൃഢമാകും; സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. പരസ്പര

Read More