സൗദിയിൽ വാടക കരാർ പ്രാബല്യത്തിലിരിക്കെ വാടകത്തുകയിൽ മാറ്റം വരുത്താൻ സാധ്യമല്ല; ഈജാർ
നിലവിലുള്ള വാടക കരാർ പ്രാബല്യത്തിലിരിക്കെ, വാടകത്തുകയിൽ മാറ്റം വരുത്താൻ സാധ്യമല്ലെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാടക കരാർ പ്ലാറ്റ്‌ഫോമായ ‘ഈജാർ’ വ്യക്തമാക്കി. കരാർ പുതുക്കുമ്പോൾ മാത്രമേ വാടക
Read More