ഭാര്യയോടൊത്ത് ഉംറ നിർവ്വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു
ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ വെച്ച് മരണപ്പെട്ടു. പാണ്ടിക്കാട് തുവ്വൂർ കുഴിയംകുത്ത് മദ്രസയ്ക്ക് സമീപം താമസിക്കുന്ന മംഗലശ്ശേരി അബ്ദുറഹ്മാൻ (78) ആണ് മരിച്ചത്. ഭാര്യയോടൊപ്പം ഉംറക്കെത്തിയ
Read More