സൗദിയിൽ രാജകുടുംബാംഗങ്ങൾ അടക്കമുള്ളവർ നിയമവിരുദ്ധമായി കയ്യേറിയ പൊതുസ്ഥലങ്ങൾ ഒഴിപ്പിച്ചു തുടങ്ങി.
സൗദിയിൽ രാജാകുടുംബാംഗങ്ങളും, മുൻമന്ത്രിമാരും, വ്യവസായ പ്രമുഖരും അനധികൃതമായി കയ്യേറിയ പൊതുസ്ഥലങ്ങൾ ഒഴിപ്പിച്ചു തുടങ്ങി. ജിദ്ദ കോർണിഷിലാണ്, കഴിഞ്ഞ ദിവസം സൗദി സുപ്രീം കോടതി പട്ടയം റദ്ദാക്കി അന്തിമ
Read More