തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ പരാതിപ്പെടാമെന്ന് മന്ത്രാലയം
തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ പരാതിപ്പെടാൻ ഒരു ജീവനക്കാരന് അവകാശമുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴിലാളികൾക്കിടയിൽ വിവേചനം കാണിക്കുന്ന ഏതൊരു പ്രവൃത്തിയും വ്യവസ്ഥയുടെ ലംഘനമാണെന്നും,
Read More