15 പേരുടെ മരണത്തിനിടയാക്കിയ അമേരിക്കയിലെ ന്യൂ ഓർലിൻസ് ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ
അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി 15 പേർ കൊല്ലപ്പെടാനിടയായ ആക്രമണത്തെ സൗദി വിദേശ കാര്യ മന്ത്രാലയം അപലപിച്ചു. എല്ലാത്തരം അക്രമങ്ങളെയും രാജ്യം പൂർണമായി എതിർക്കുന്നുവെന്നും,
Read More