ഇസ്രായേലിലെ ഏറ്റവും വലിയ സെറ്റിൽമെൻ്റ് ഓർഗനൈസേഷനെതിരെ അമേരിക്കയുടെ ഉപരോധം
ഇസ്രായേലിലെ ഏറ്റവും വലിയ സെറ്റിൽമെൻ്റ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനായ അമാനയ്ക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ കുടിയേറ്റക്കാരുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്
Read More