Monday, April 21, 2025

Author: International Desk

Saudi ArabiaTop Stories

സൗദിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

സൗദി അറേബ്യയിലെ അൽ-ഖസീമിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരു ഇന്ത്യക്കാരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇസ്ലാം അലി ഖാൻ എന്ന ഇന്ത്യക്കാരനാണ് അൽഖസീം മേഖലയിലെ പൊതു

Read More
IndiaSaudi ArabiaTop Stories

സൗദി, ഇന്ത്യൻ വിദേശ മന്ത്രിമാർ കൂടിക്കാഴ്‌ച നടത്തി

സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള രാജകുമാരൻ ഇന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറുമായി ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച

Read More
Middle EastSaudi ArabiaTop Stories

വെസ്റ്റ് ബാങ്കിനെ കുറിച്ചുള്ള ഇസ്രായേൽ മന്ത്രിയുടെ തീവ്രവാദ പരാമർശത്തിനെതിരെ സൗദി അറേബ്യയുടെ മുന്നറിയിപ്പ്

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ പരമാധികാരം അടിച്ചേൽപ്പിക്കുന്നതിനെ കുറിച്ചും കുടിയേറ്റങ്ങൾ വിപുലീകരിക്കുന്നതിനെ കുറിച്ചും ഇസ്രായേൽ കാബിനറ്റ് ഉദ്യോഗസ്ഥൻ നടത്തിയ തീവ്രവാദ പ്രസ്താവനകളിൽ സൗദി അറേബ്യയുടെ കർശനമായ മുന്നറിയിപ്പ്

Read More
Middle EastTop Stories

അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം

ചെങ്കടലിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു. കുറഞ്ഞത് എട്ട് ഡ്രോണുകളും അഞ്ച് കപ്പൽ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകളും

Read More
Saudi ArabiaTop Stories

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കായി പുതിയ പരിശീലന പരിപാടി പ്രഖ്യാപിച്ചു

സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന പരിശീലന പരിപാടികളുടെ പൈലറ്റ് ഘട്ടം ആരംഭിക്കുന്നതായി മുസാനെദ് പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് തിയറിയും പ്രാക്ടിക്കലും

Read More
Middle EastTop Stories

വടക്കൻ ഗാസയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

ഗാസ മുനമ്പിൽ ഫലസ്തീൻ സായുധ സംഘമായ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഐഡിഫ് അറിയിച്ചു. കൊല്ലപ്പെട്ട സൈനികരുടെ പേരുകൾ പുറത്തു വിട്ട ഐഡിഎഫ് അവരുടെ

Read More
Saudi ArabiaTop Stories

സൗദിയിൽ എയർപോർട്ടുകളിൽ നിന്നും യാത്രക്കാരെ കയറ്റുന്ന നിരവധി വ്യാജടാക്സികൾ പിടിയിൽ

സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 826 നിയമലംഘകരെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ ജനറൽ അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട് അറസ്റ്റ് ചെയ്തു. രാജ്യത്താകമാനമുള്ള എയർപോർട്ടുകളിൽ

Read More
Middle EastTop Stories

ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് ഹിസ്ബുള്ളയുടെ റോക്കറ്റ് വർഷം; 7 പേർക്ക് പരിക്ക്, നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും തീപിടിച്ചു

വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ കനത്ത നാശ നഷ്ടം. ഏഴ് പേർക്ക് പരിക്ക് പറ്റിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള165 ലധികം

Read More
Middle EastTop Stories

കരയുദ്ധം തുടങ്ങിയതിന് ശേഷം ഒരു ലെബനൻ ഗ്രാമം പോലും കൈവശപ്പെടുത്താൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ലെന്ന് ഹിസ്ബുള്ള

സെപ്റ്റംബറിൽ അതിർത്തി കടന്നുള്ള ഗ്രൗണ്ട് ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം ലെബനനിലെ ഒരു ഗ്രാമം പോലും കൈവശപ്പെടുത്താൻ ഇസ്രായേൽ സൈന്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഹിസ്ബുള്ള. 45 ദിവസത്തെ രക്തരൂക്ഷിതമായ പോരാട്ടത്തിന്

Read More
Saudi ArabiaTop Stories

സൗദിയിൽ ഒരു തൊഴിലാളിയുടെ കുടുംബത്തിൻറെ ആരോഗ്യ ഇൻഷുറൻസ് ചിലവുകൾ വഹിക്കേണ്ടത് ആര്?

സൗദിയിൽ സ്വകാര്യ മേഖലയിലെ ഒരു ജീവനക്കാരന്റെ കുടുംബാംഗങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ചിലവുകൾ വഹിക്കേണ്ടത് തൊഴിലുടമയാണെന്ന് ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ വ്യക്തമാക്കി. തൊഴിലാളി സൗദി പൗരനാണെങ്കിലും വിദേശിയാണെങ്കിലും ഇൻഷുറൻസ്

Read More