സൗദിയിൽ ട്രാഫിക് ഫൈൻ അടക്കാനുള്ള കാലാവധി നീട്ടി നൽകാൻ സൽമാൻ രാജാവിന്റെ ഉത്തരവ്
സൗദിയിൽ 50% ഇളവോട് കൂടി ട്രാഫിക് ഫൈൻ അടക്കാനുള്ള കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി നൽകിയതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകൻ
Read More