Thursday, May 15, 2025

Author: International Desk

Saudi ArabiaTop Stories

സൗദിയിലെ ആരോഗ്യ മേഖലയിൽ കൂടുതൽ സ്വദേശി വൽക്കരണം നടപ്പാക്കുന്നു

സൗദിയിൽ ആരോഗ്യ മേഖലയിൽ സ്വദേശിവൽക്കരണ നിരക്ക് ഉയർത്താൻ തീരുമാനിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്, സ്വകാര്യ മേഖലയിലെ നാല് ഹെൽത്ത്

Read More
Saudi ArabiaTop Stories

സൗദിയിൽ വാടക കരാറിലേർപ്പെടുമ്പോൾ വെള്ളം വൈദ്യുതി ബില്ലുകൾ ഉപഭോക്താവുമായി ബന്ധിപ്പിക്കണമെന്ന് ഈജാർ

സൗദിയിൽ വാടക കരാർ രേഖപ്പെടുത്തുമ്പോൾ സാമ്പത്തിക തർക്കങ്ങൾ കുറക്കുന്നതിനായി വൈദ്യുതി, വെള്ളം എന്നീ സേവനങ്ങൾ ഉപഭോക്താവുമായി ബന്ധിപ്പിക്കണമെന്ന് ഈജാർ. സൗദി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയും സൗദി വാട്ടർ

Read More
Saudi ArabiaTop Stories

സ്ത്രീകൾക്കും, പുരുഷന്മാർക്കും റൗദ ശരീഫ് സന്ദർശിക്കാനുള്ള സമയം വ്യക്തമാക്കി ഹറമൈൻ അതോറിറ്റി

മദീനയിലെ പ്രവാചകന്റെ (സ) പള്ളിയിൽ പോകുന്നവർക്ക് റൗദ ശരീഫ് സന്ദർശിക്കുന്നതിനും, പ്രാർത്തിക്കുന്നതിനുമുള്ള സമയം ജനറൽ അതോറിറ്റി ഫോർ ഹറമൈൻ വ്യക്തമാക്കി. പരിമിതമായ സ്ഥലവും, വിശാസികളുടെ ബാഹുല്യവും കാരണം,

Read More
Saudi ArabiaTop Stories

സൗദിയിൽ 3000-ത്തിലധികം ഡെലിവറി ബൈക്കുകൾ പിടിച്ചെടുത്തു; ബൈക്കുകൾക്ക് പുതിയ ലൈസൻസ് നൽകുന്നത് നിർത്തി

സൗദിയിൽ പുതിയ ഡെലിവറി ബൈക്കുകൾക്ക് ലൈസൻസ് നൽകുന്നത് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) നിർത്തിവച്ചു. അതോറിറ്റിയുടെ വക്താവ് സാലിഹ് അൽ സുവൈദ് ആണ് ഇക്കാര്യം അറിയിച്ചത്.

Read More
Saudi ArabiaTop Stories

സൗദിയിൽ മാലിന്യങ്ങൾ കത്തിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ; വൻ തുക പിഴ ലഭിക്കാവുന്ന കുറ്റം

സൗദിയിൽ പാരിസ്ഥിതിക ചട്ടങ്ങൾ ലംഘിച്ച ഇന്ത്യക്കാരനെ എൻവയോൺമെൻ്റൽ സെക്യൂരിറ്റി സ്‌പെഷ്യൽ ഫോഴ്‌സ് അറസ്റ്റ് ചെയ്തു. കിഴക്കൻ പ്രവിശ്യയിൽ കാർഷിക മാലിന്യങ്ങൾ കത്തിച്ച് പരിസ്ഥിതിയെ മലിനമാക്കുകയും മണ്ണിനെ നശിപ്പിക്കുകയും

Read More
Saudi ArabiaTop Stories

സൗദിയിൽ വിവാഹ ധനസഹായം 72,000 റിയാലായി ഉയർത്തി

സൗദിയിൽ വിവാഹ ധനസഹായം 60,000 റിയാലിൽ നിന്ന് 72,000 റിയാലായി ഉയർത്തിയതായി സോഷ്യൽ ഡെവലപ്‌മെൻ്റ് ബാങ്ക് വെളിപ്പെടുത്തി. തിരിച്ചടവ് കാലാവധി 4 വർഷം വരെയാണെന്നും ഇൻഷുറൻസ് പോളിസിയുടെ

Read More
Saudi ArabiaTop Stories

മദീന പള്ളി സന്ദർശിക്കുന്നവർ ശ്രദ്ധിക്കുക; പെർമിറ്റിൽ രേഖപ്പെടുത്തിയ സമയം പാലിക്കണമെന്ന് മന്ത്രാലയം

മദീന പള്ളി സന്ദർശിക്കുന്നവർ റൗദാ ശരീഫിൽ പ്രാർത്ഥിക്കാൻ മുൻകൂട്ടി അനുമതി കരസ്ഥമാക്കണമെന്നും, അനുമതിയിൽ രേഖപ്പെടുത്തിയ സമയം പാലിക്കണമെന്നും ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം ഓർമ്മിപ്പിച്ചു. വിശുദ്ധ മസ്ജിദിൽ

Read More
Saudi ArabiaTop Stories

സൗദിയിലെ നാല് മേഖലകളിൽ റെഡ് അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

സൗദിയിൽ ഇന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം, മക്ക, അൽ-ബാഹ, അസിർ, ജിസാൻ എന്നീ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന്റെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെയുള്ള കനത്ത മഴയ്ക്ക്

Read More
HealthSaudi ArabiaTop Stories

തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് മാനസികാരോഗ്യം ഉറപ്പു വരുത്താനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് സൗദി ഹെൽത്ത് കൗൺസിൽ.

ജോലിസ്ഥലങ്ങളിൽ ജീവനക്കാർക്ക് മാനസികാരോഗ്യം ഉറപ്പു വരുത്താനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് സൗദി ഹെൽത്ത് കൗൺസിൽ. ആരോഗ്യകരമായ ഉറക്ക ദിനചര്യ സ്വീകരിക്കുന്നതിനെക്കുറിച്ച് ജീവനക്കാരെ ബോധവൽക്കരിക്കുക, അതുപോലെ സ്ഥിരമായി വ്യായാമം ചെയ്യാൻ

Read More
Saudi ArabiaTop Stories

സൗദിയിൽ പിതാവും മൂന്ന് പെൺമക്കളും വാഹനാപകടത്തിൽ മരിച്ചു

സൗദിയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവും മൂന്ന് പെൺമക്കളും മരിക്കുകയും, മകനും ഭാര്യക്കും പരിക്കേൽക്കുകയും ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒരു ഡയന ട്രക്കുമായും

Read More