റസിഡന്റ് കാർഡ് ഉള്ള പ്രവാസികൾക്ക് ഒമാനിലേക്ക് മടങ്ങാം
മസ്‌കറ്റ്: സാധുവായ റെസിഡൻസി കൈവശമുള്ളവരെ ഒക്ടോബർ ഒന്നുമുതൽ ഒമാനിലേക്ക് മടങ്ങാൻ അനുവദിക്കുമെന്ന് സുപ്രീംകമ്മിറ്റി. ഒമാനിലെത്തുന്നവർക്ക് ലബോറട്ടറി പരിശോധനയും 14 ദിവസത്തെ കോറന്റൈനും നിർബന്ധമാണ്. ചൊവ്വാഴ്ച രാവിലെ കോവിഡ് -19
Read More