കുവൈത്തിൽ നിന്നും ഞെട്ടിക്കുന്ന കണക്ക്; കോവിഡ് കാലത്ത് രാജ്യത്ത് ആത്മഹത്യ ചെയ്തത് 40 പേർ.
കുവൈറ്റ് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 40 പേർ. ഫെബ്രുവരി അവസാനം മുതൽക്കുള്ള നാല് മാസക്കാലയളവിലാണ് ഇത്രയും ആത്മഹത്യകൾ
Read More