Sunday, April 6, 2025

Author: International Desk

Saudi ArabiaTop Stories

സൗദി അറേബ്യയിൽ വീണ്ടും ശൈത്യതരംഗം; വിവിധ പ്രദേശങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ശൈത്യ തരംഗം. തുറൈഫ്, തബൂക് അടക്കമുള്ള പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി. ഇന്ന് പുലർച്ചെ കനത്ത തണുപ്പാണ് രാജ്യത്തിൻറെ

Read More
Saudi ArabiaTop Stories

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോട് കൂടിയ അവധിക്ക് അവകാശമുണ്ടെന്ന് മുസാനെദ്

ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസം പൂർണ്ണ ശമ്പളത്തോടു കൂടിയ അവധിക്ക് അവകാശമുണ്ടെന്ന് മുസാനെദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ഇത് ബാക്കിയുള്ള പ്രവൃത്തി ദിവസങ്ങളിൽ തൊഴിലാളിയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്

Read More
Saudi ArabiaTop Stories

സൗദി അറേബ്യയിലെ 9 മേഖലകളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

സൗദി അറേബ്യയിലെ 9 മേഖലകളിൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി. മക്ക, റിയാദ്, അൽ ഖസീം, മദീന, തബൂക്, ജിസാൻ, കിഴക്കൻ മേഖല,

Read More
Saudi ArabiaTop Stories

സൗദി അറേബ്യയിൽ മലയാളിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ മലയാളിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം, മൂവാറ്റുപുഴ സ്വദേശിയായ ഷമീർ അലിയാരാണ് (47) കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതായാണ് കരുതപ്പെടുന്നത്,

Read More
Saudi ArabiaTop Stories

റിയാദിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ വിദേശിയും സൗദിയും അറസ്റ്റിൽ

റിയാദിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ വിദേശിയെയും സൗദി പൗരനെയും റിയാദ് മേഖലാ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ കുറ്റകൃത്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ ഈ വർഷത്തെ റമദാൻ-ഈദ് ഓഫർ ഫെബ്രുവരി 9 ന് ആരംഭിക്കും

സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഈ വർഷത്തെ റമദാൻ-ഈദ് ഡിസ്‌കൗണ്ട് ഓഫറുകൾ ഷഅബാൻ 10 (ഫെബ്രുവരി 9) ന് ആരംഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചു. നേരത്തെയുള്ള ഷോപ്പിംഗിനെ പ്രോത്സാഹിപ്പിക്കുന്നതിനും

Read More
Middle EastTop Stories

എട്ട് ബന്ദികളെ ഹമാസ് ഇന്ന് വിട്ടയക്കും; ഇസ്രായേൽ ആക്രമണത്തിൽ 10 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായിട്ടുള്ള മൂന്നാമത്തെ തടവുകാരുടെ കൈമാറ്റം ഇന്ന് വൈകുന്നേരം നടക്കും. മൂന്ന് ഇസ്രായേലികളെയും അഞ്ച് തായ്‌ലൻഡുകാരുമടക്കം ഗാസയിൽ തടവിലാക്കപ്പെട്ട എട്ട് ബന്ദികളെ

Read More
Top StoriesWorld

അമേരിക്കയിൽ വിമാനദുരന്തം; യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്നു വീണു

അമേരിക്കയിലെ റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്നു. 64 പേരുമായി ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിമാനം

Read More
HealthSaudi ArabiaTop Stories

കുട്ടികൾക്ക് അമിതമായ അളവിൽ പാരസെറ്റാമോൾ നൽകുന്നതിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്

കുട്ടികൾക്ക് പാരസെറ്റമോൾ നൽകുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സുരക്ഷക്കും മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലമുണ്ടാകുന്ന

Read More
Saudi ArabiaTop Stories

ഗാർഹിക തൊഴിലാളികൾക്കുള്ള പുതുക്കിയ നിയന്ത്രണ വ്യവസ്ഥകൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത ഓർമ്മിപ്പിച്ച് എച്ച്ആർ മന്ത്രാലയം

ആകർഷകമായ തൊഴിൽ അന്തരീക്ഷം വർധിപ്പിക്കുന്നതിനും സംരക്ഷണം നൽകുന്നതിനുമായി അടുത്തിടെ പ്രാബല്യത്തിൽ വന്ന ഗാർഹിക തൊഴിലാളികൾള്ള പുതുക്കിയ ചട്ടങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം

Read More