ഒമാനിൽ വീടിനുള്ളിൽ തയ്യൽ കട നടത്തിയിരുന്ന വിദേശികൾ അറസ്റ്റിൽ.
മസ്‌കറ്റ്: കൊറോണ വൈറസിനെ നേരിടാനുള്ള സുപ്രീംകമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി വീടിനുള്ളിൽ വസ്ത്രങ്ങൾ തുന്നിക്കൊണ്ടിരുന്ന പ്രവാസി തൊഴിലാളികളെ അൽ മസ്‌ന മുനിസിപ്പാലിറ്റി അറസ്റ്റ് ചെയ്തു. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട്
Read More