Monday, March 16, 2026

Author: International Desk

QatarTop Stories

ഖത്തറിൽ വീട്ടുജോലിക്കാർക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

ദോഹ: ഖത്തറിലെ വീട്ടുജോലിക്കാർക്കായി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.  വീട്ടുജോലിക്കാർക്ക് ബാങ്കിംഗ് അക്കൗണ്ടുകളും സേവനങ്ങളും ഉറപ്പുവരുത്തുന്നതിനായി ഖത്തർ

Read More
GCCSaudi ArabiaTop Stories

സൗദിയ ജൂണിൽ സർവീസ് ആരംഭിക്കുമെന്ന വാർത്തകൾ വ്യാജം.

റിയാദ്: ആഭ്യന്തര വിമാന സർവീസുകൾ ജൂണിൽ പുനരാരംഭിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ സൗദി ദേശീയ വിമാന സർവീസായ സൗദി അറേബ്യൻ എയർലൈൻസ് നിഷേധിച്ചു. സൗദി അറേബ്യൻ എയർലൈൻസ് വിമാനങ്ങൾ

Read More
QatarTop Stories

കൊറോണ വ്യാപനം മൂർധന്യതയിലെന്ന് ആരോഗ്യ മേധാവി; ഖത്തറിൽ പുതുതായി 9 ആസ്പത്രികൾ

ദോഹ: കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ കൊറോണ രോഗികളെ ചികില്‍സിക്കാന്‍ ഒമ്പത് ആസ്പത്രികൾ കൂടി ഉടൻ പ്രവർത്തന സജ്ജമാക്കുമെന്ന് പൊതു ആരോഗ്യ മേധാവി ഡോക്ടര്‍ ഷെയ്ഖ് മുഹമ്മദ്

Read More
GCC

പ്രതിസന്ധികൾ തീർന്ന് ഇനിയും വരുമെന്ന ഉറപ്പോടെ, കേരളത്തെ നെഞ്ചോട് ചേർത്ത് സൗദികൾ മടങ്ങി.

കോവിഡ് നിശ്ചലമാക്കിയ ഇന്ത്യയിൽ നിന്ന് സ്വന്തം പൗരന്മാരെ തിരഞ്ഞ് സൗദിയുടെ മൂന്ന് ഫ്ലൈറ്റുകൾ എത്തി. കോഴിക്കോടും മുംബൈയും ദൽഹിയിലുമാണ് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ സൗദി

Read More
GCCKeralaTop Stories

നോർക്ക രജിസ്ട്രേഷൻ: പ്രവാസികൾ തെറ്റിദ്ധരിക്കപ്പെടുന്നുവോ?

വെബ്‌ഡെസ്‌ക്: നാട്ടിലേക്ക് തിരിച്ചുപോവാൻ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് രെജിസ്ട്രേഷൻ ഏർപ്പെടുത്തി എന്ന വാർത്തയെ, ആഹ്ലാദത്തോടു കൂടിയാണ് പ്രവാസികൾ വരവേറ്റത്. എന്നാൽ എന്താണ് ഈ രെജിസ്ട്രേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്

Read More
Saudi ArabiaTop Stories

സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു.

ബുറൈദ: സൗദിയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ഉനൈസ സനാഇയ്യയിൽ ലോറി ഡ്രൈവറായിരുന്ന ആലപ്പുഴ ആദിക്കാട്ടുകുളങ്ങര തെരുവിൽ തറയിൽ ഹബീസ് ഖാൻ ആണ്

Read More
Saudi ArabiaTop Stories

നിരവധി വ്യാജ സിം കാർഡുകളുമായി 6 ബംഗ്ലാദേശികൾ പിടിയിൽ.

റിയാദ്: വ്യാജ സിം കാർഡ് വില്പന നടത്തുന്ന ബംഗ്ലാദേശി സംഘം പിടിയിൽ. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള 6 ബംഗ്ലാദേശ് പൗരന്മാരാണ് പിടിയിലായത്. സൗദി പൗരന്മാരുടേയും, വിദേശികളുടെയും

Read More
GCCSaudi ArabiaTop StoriesU A E

കർശന നിയന്ത്രണങ്ങളോടെ പ്രവാസികളുടെ മൃതദേഹങ്ങൾ എത്തിക്കാൻ അനുമതി നൽകി കേന്ദ്രം.

കടുത്ത സമ്മർദ്ദങ്ങളെ തുടർന്ന് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള വിലക്ക് കേന്ദ്ര സർക്കാർ നീക്കി. വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളുടെ നിയമങ്ങൾ കർശനമായി പാലിച്ച് മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാമെന്നാണ്

Read More
BahrainKuwaitOmanQatarSaudi ArabiaTop StoriesU A E

ഗൾഫിൽ കൊറോണ ബാധിതരുടെ എണ്ണം 40,000 കടന്നു; സ്വയം സംരക്ഷകരാവുക, മറ്റു മാർഗങ്ങളില്ല.

വെബ്ഡെസ്ക്: ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടയിലും ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ദിവസം തോറും വർധിക്കുകയാണ്. നിലവിൽ ഗൾഫിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 40,000 ന്

Read More
QatarTop Stories

രണ്ടിൽ കൂടുതൽ ആളുകൾ കാറിൽ സഞ്ചരിക്കരുതെന്ന് ഖത്തർ അഭ്യന്തരമന്ത്രാലയം.

ദോഹ: സ്വകാര്യ കാറുകളില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. എന്നാൽ കുടുംബങ്ങൾക്ക് ഇത് ബാധകമല്ല. ഇതനുസരിച്ച് ഡ്രൈവർക്കും മറ്റൊരാൾക്കും മാത്രമാണ്

Read More