ബുധനാഴ്‌ച, ഒക്ടോബർ 14, 2026

Author: Jihadudheen Areekkadan

KuwaitTop Stories

കുവൈത്തിൽ മദ്യ വില്പനശാല നടത്തിയ നേപ്പാളികളെ അറസ്റ്റ് ചെയ്തു

മദ്യ വില്പന ശാല നടത്തിയ നാലു നേപ്പാളികളെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർ സ്ത്രീകളാണ്. നേപ്പാളികൾ ധാരാളം താമസിക്കുന്ന ഏരിയയിലായിരുന്നു മദ്യ വില്പന

Read More
Saudi ArabiaTop Stories

എക്സിറ്റ് വിസ ഇഷ്യു ചെയ്ത് രണ്ട് മാസത്തിനകം സൗദി വിടാതിരുന്നാൽ പിഴ

ഒരു വിദേശ തൊഴിലാളി എക്സിറ്റ് വിസ ഇഷ്യു ചെയ്ത് എക്സിറ്റ് വിസയുടെ കാലാവധിയായ രണ്ട് മാസത്തിനുള്ളിൽ സൗദിയിൽ നിന്ന് പുറത്ത് പോയില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്ന് ജവാസാത്ത്.

Read More
Saudi ArabiaTop Stories

ഇഖാമ പുതുക്കുന്നതിനു കാലതാമസം ആവർത്തിച്ചാൽ നാടു കടത്തുമെന്ന് ജവാസാത്ത്

ഇഖാമ പുതുക്കാൻ വൈകുന്നത് ആവർത്തിച്ചാൽ നാടു കടത്തൽ നേരിടേണ്ടി വരുമെന്ന് സൗദി ജവാസാത്ത് മുന്നറിയിപ്പ് നൽകി. ഇഖാമ പുതുക്കുന്നതിനു മൂന്നാം തവണയും വൈകിയാലാണു നാടു കടത്തൽ നടപടിക്ക്

Read More
Saudi Arabia

ജോലിയിൽ നിന്ന് രാജി വെച്ച് മാസങ്ങൾക്ക് ശേഷം സർവീസ് മണി ആവശ്യപ്പെടാമോ

ഒരു ജീവനക്കാരൻ ജോലിയിൽ നിന്ന് രാജി വെച്ച് മാസങ്ങൾക്ക് ശേഷം അയാളുടെ സർവീസ് മണി ആവശ്യപ്പെടാമോ എന്ന സംശയത്തിനു സൗദി നീതിന്യായ മന്ത്രാലയം മറുപടി നൽകി. 2017

Read More
FeaturedTop StoriesU A E

ഒരാക്സിഡൻ്റ് പോലുമില്ലാതെ 38 വർഷം വളയം പിടിച്ച മലയാളി ഡ്രൈവറെ ആദരിച്ചു

കഴിഞ്ഞ 38 വർഷമായി ഒരാക്സിഡൻ്റ് പോലും സംഭവിക്കാതെ വാഹനമോടിച്ചതിന് എമിറേറ്റ്സ് ട്രാൻസ്പോർട്ടിൻ്റെ ആദരവ് മലയാളിയായ അബ്ദുറഹ്മാനു ലഭിച്ചു. 38 വർഷത്തിനിടെ ഒരു ആക്സിഡൻ്റു പോലും ഇല്ലാത്ത അബ്ദുറഹ്മാൻ്റെ

Read More
Top StoriesU A E

യു എ ഇയിലേക്ക് 2 വർഷത്തെ വിസിറ്റിംഗ് ഡോക്ടർ വിസ പ്രഖ്യാപിച്ചു

വിദേശ ഡോക്ടർമാർക്കും, ഡെൻ്റിസ്റ്റുകൾക്കും, ആൾട്ടർനേറ്റീവ് മെഡിസിൻ പ്രാക്ട്ടിഷനേഴ്സിനും രണ്ട് വർഷത്തെ വിസിറ്റിംഗ് ഡോക്ടർ വിസ അനുവദിച്ച് കൊണ്ട് ദുബൈ ഹെൽത്ത് കെയർ സിറ്റി അതോറിറ്റി പ്രഖ്യാപനം നടത്തി.

Read More
Saudi ArabiaTop Stories

ഇഖാമയും പാസ്പോർട്ടും ഇൻഷൂറൻസ് കാർഡും തൊഴിലുടമ സൂക്ഷിക്കാൻ പാടില്ല

റിയാദ്: തൊഴിലാളിയുടെ ഇഖാമയും പാസ്പോർട്ടും ഇൻഷൂറൻസ് കാർഡും തൊഴിലുടമക്ക് സൂക്ഷിക്കാൻ അനുമതിയില്ലെന്ന് സൗദി തൊഴിൽ മന്ത്രി അംഗീകരിച്ച ഭേദഗതി വരുത്തിയ തൊഴിൽ നിയമം പറയുന്നു. തൊഴിലാളിയുടെ സമ്മതപത്രമുണ്ടായാൽ

Read More
KuwaitTop Stories

പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന വ്യക്തിഗത പേജുകൾക്കും അക്കൗണ്ടുകൾക്കും ലൈസൻസ് വേണ്ട

കൊമേഴ്സ്യൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന പേഴ്സണൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും പേജുകൾക്കും ലൈസൻസ് ആവശ്യമില്ലെന്ന് കുവൈത്ത് ഇലക്ട്രോണിക് മീഡിയ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ വ്യക്തമാക്കി. അവ വ്യക്തിഗത അക്കൗണ്ടുകളാണു എന്നതാണു

Read More
QatarTop Stories

ഖത്തറിലെ ഏറ്റവും താഴ്ചയുള്ള നീളമേറിയ തുരങ്കം തുറന്നു

ഖത്തറിലെ ഏറ്റവും താഴ്ചയുള്ള നീളമേറിയ തുരങ്കം പബ്ളിക് വർക്സ് അതോറിറ്റി പൊതു ഗതാഗതത്തിനായി തുറന്നു കൊടുത്തു. ബു എറായനും ലിബ്ദെ സ്റ്റ്രീറ്റും തമ്മിൽ യോജിപ്പിക്കുന്ന ടണലാണു തുറന്നത്.

Read More