സൗദിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളി നഴ്സുമാർക്ക് പരിക്ക്
ജിദ്ദ: ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ മൂന്ന് മലയാളി നഴ്സുമാർക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. കണ്ണൂർ സ്വദേശിനി സിനി, ആശ, മെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സിനിയുടെ നില
Read More