തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

തന്റെ സ്വകാര്യ വിമാനത്തിൽ നെയ്മർ വീണ്ടും റിയാദിലെത്തി; വീഡിയോ കാണാം

റിയാദ്: അൽ ഹിലാലിന്റെ ബ്രസീലിയൻ സുപർ താരം നെയ്മർ വീണ്ടും റിയാദിൽ മടങ്ങിയെത്തി.

നെയ്മറിനെ റിയാദ് എയർപോർട്ട് പ്രൈവറ്റ് ടെർമിനലിൽ അൽ ഹിലാൽ ഓഫീഷ്യലുകൾ  സ്വീകരിച്ചു.

ഗുരുതരമായ പരിക്കിന്റെ പിടിയിലമർന്ന നെയ്മർ ആഴചകളോളമായി ചികിത്സയിലും പരിചരണത്തിലുമായിരുന്നു.

അൽ ഹിലാലുമായി കരാർ ഒപ്പിട്ട ശേഷം വളരെ ചുരുക്കം മത്സരങ്ങളിൽ മാത്രമാണ് നെയ്മറിന് കളിക്കാനായത്.

നെയ്മർ റിയാദിൽ തന്റെ പ്രൈവറ്റ് ജെറ്റിൽ വന്നിറങ്ങുന്ന വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്