വ്യാജ ഹുറൂബ്; കഫീൽ പ്രവാസിക്ക് വൻ തുക നഷ്ടപരിഹാരം നൽകണമെന്ന് വിധി
അബ്ഹ: പ്രവാസിയെ അനാവശ്യമായി ഹുറൂബാക്കിയ (ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യൽ) കഫീൽ പ്രവാസിക്ക് 1,80,000 റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് ലേബർ ബെഞ്ച് വിധി. നിയമപരമല്ലാതെ തൊഴിൽ കരാർ അവസാനിപ്പിക്കുകയും
Read More