സൗദിയിൽ ടിക് ടോക് വഴി സാധനങ്ങൾ വില്പന നടത്തിയ പ്രവാസി അറസ്റ്റിൽ
റിയാദ്: വാണിജ്യ രജിസ്റ്ററോ ഇൻവെസ്റ്റ്മെന്റ് ലൈസൻസോ ഇല്ലാതെ ഇ-കൊമേഴ്‌സ് പ്രവർത്തനം നടത്തിയ ഏഷ്യക്കാരനെ റിയാദിൽ വാണിജ്യ മന്ത്രാലയത്തിന്റെ സൂപ്പർവൈസറി ടീമുകൾ അറസ്റ്റ് ചെയ്തു. റിയാദിലെ താമസസ്ഥലത്ത് ഇലക്ട്രോണിക്
Read More