സൗദിയിൽ നിന്ന് റി എൻട്രിയിൽ വന്ന് മടങ്ങാത്തവർക്ക് സന്തോഷ വാർത്ത: നേരത്തെ ഉണ്ടായിരുന്ന നിബന്ധനകൾ ഒഴിവാക്കി വിസ സ്റ്റാംബിംഗ് ആരംഭിച്ചു
സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ നാട്ടിലെത്തി നിശ്ചിതകാലാവധിക്കുള്ളിൽ മടങ്ങാത്ത പ്രവാസികൾക്ക് ആശ്വാസമേകുന്ന വാർത്തയുമായി ട്രാവൽ ഏജൻസികൾ. മുംബൈ കോൺസുലേറ്റിൽ ഇപ്പോൾ ഇത്തരക്കാരുടെ പാസ്പോർട്ടിൽ പുതിയ വിസ
Read More