തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളി നഴ്സുമാർക്ക് പരിക്ക്

ജിദ്ദ: ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ മൂന്ന് മലയാളി നഴ്സുമാർക്ക് വാഹനാപകടത്തിൽ പരിക്കേറ്റു.

കണ്ണൂർ സ്വദേശിനി സിനി, ആശ, മെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സിനിയുടെ നില ഗുരുതരമാണ്.

കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ ഫൈസലിയയിൽ വെച്ചാണ് വാഹനമിടിച്ച് അപകടം നടന്നത്.

മൂവരും ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത് എന്ന് റിപ്പോർട്ട്ടുകൾ സൂചിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്