അബ്ദുല്ല ബിൻ മുസാഅദ് രാജകുമാരൻ അന്തരിച്ചു
റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം അബ്ദുല്ല ബിൻ മുസാഅദ് ആൽ അബ്ദുറഹ്മാൻ ആൽ സഊദ് അന്തരിച്ചു.
സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.
ബുധനാഴ്ച അസ്വർ നമസ്ക്കാരാനന്തരം റിയാദ് ഇമാം തുർക്കി മസ്ജിദിൽ രാജകുമാരന്റെ ജനാസ നമസ്ക്കാരം നിർവ്വഹിക്കപ്പെടുമെന്നും റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
