വേഗത കുറക്കുന്നത് അപകടകരമെന്ന് സൗദി മുറൂർ
റിയാദ്: സൗദി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്,വാഹനങ്ങൾ നിർദ്ദിഷ്ട വേഗത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും വേഗത കുറയ്ക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. വാഹനമോടിക്കുമ്പോൾ നിശ്ചിത വേഗത പാലിക്കുന്നത് ഗതാഗതത്തിന്റെ
Read More