റിയാദിൽ കാറിൽ കയറാതെ കാർ സ്റ്റാർട്ട് ചെയ്ത് വിട്ട് റോഡരികിൽ ഇടിപ്പിച്ചു; പ്രതി പിടിയിൽ: വീഡിയോ കാണാം
റിയാദിൽ കാറിൽ കയറാതെ കാർ സ്റ്റാർട്ട് ചെയ്ത് വിട്ട് റോഡ് സൈഡിൽ ഇടിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
സ്വദേശിയായ പ്രതി കാർ പുറത്ത് നിന്ന് സ്റ്റാർട്ട് ചെയുകയും ഗിയർ മാറ്റി ഡോർ അടക്കുകയും, ഒറ്റക്ക് സഞ്ചരിച്ച കാർ റോഡിന് വശത്ത് ഇടിക്കുകയുമായിരുന്നു.
പ്രതി കൃത്യങ്ങൾ ചെയ്യുന്നത് അയാൾ തന്നെ ഷുട്ട് ചെയ്ത സോഷ്യൽ മിഡിയയിൽ പ്രസിദ്ധീകരിക്കുകയായിരുന്നു.
മറ്റുളളവരുടെ ജീവൻ അപകടത്തിലാക്കും വിധം മെയിൻ റോഡിൽ ഇത്തരം പ്രവർത്തനം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യഷ്ണന് കൈമാറുകയും ചെയ്തു.
പ്രതി കാർ സ്റ്റാർട്ട് ചെയ്ത് വിടുന്നതും കാർ ഇടിക്കുന്നതും കാണാം. വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
