സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ പോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷത്തെ പ്രവേശന വിലക്ക് നീക്കി
സൗദിയിൽ തൊഴിൽ വിസയിൽ വരികയും പിന്നീട് അവധിക്ക് റി എൻട്രി വിസയിൽ പോയി വിസാ കാലാവധിക്കുള്ളിൽ മടങ്ങി വരാതിരിക്കുകയും ചെയ്തവർക്കുള്ള മൂന്ന് വർഷത്തെ പ്രവേശന വിലക്ക് നീക്കിയതായി
Read More