തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

ചിലിയിൽ പറന്നുയർന്ന വിമാനം തകർന്ന് വീണത് ഹൈവേയിലേക്ക്; വീഡിയോ കാണാം

ചിലിയിൽ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തിന്റെ ദൃശ്യം സാമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

പറന്നുയർന്ന ചെറു വിമാനം ഒരു ഹൈവേയിലേക്ക് തകർന്ന് വീഴുന്ന രംഗമാണ് വീഡിയോയിൽ ഉള്ളത്.

അപകടത്തെത്തുടർന്ന് വിമാനത്തിലെ പൈലറ്റ് മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അപകടത്തിനിടയാക്കിയ കാരണം വ്യക്തമല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ചിലിയിൽ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തിന്റെ വീഡിയോ ദൃശ്യം കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്