ഹജ്ജ് സീസണിൽ റൗളയിൽ പ്രാർത്ഥന നടത്തിയത് 20 ലക്ഷം വിശ്വാസികൾ
മദീന: ഇക്കഴിഞ്ഞ ഹജ്ജ് സീസണിൽ മദീനയിലെ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പള്ളിയിലെ റൗള ശരീഫിൽ 19,58,076 വിശ്വാസികൾ പ്രാർത്ഥന നടത്തിയതായി മസ്ജിദുൽ ഹറാമിന്റെയും മസ്ജിദുന്നബവിയുടെയും കാര്യങ്ങളുടെ പരിപാലനത്തിനായുള്ള ജനറൽ
Read More