ലോകത്തെവിടെ നിന്നും ഉംറയും സിയാറത്തും ഉദ്ദേശിക്കുന്നവർക്കായി പുതിയ പ്ലാറ്റ്ഫോം ആരംഭിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം
ജിദ്ദ: ഉംറയും മദീന സിയാറത്തും ഉദ്ദേശിക്കുന്ന ലോകത്തെ മുഴുവൻ ഭാഗങ്ങളിലുമുള്ള വിശ്വാസികൾക്ക് നടപടികൾ എളുപ്പമാക്കാനായി ഹജ്ജ് ഉംറ മന്ത്രാലയം ഏകീകൃത സർക്കാർ പ്ലാറ്റ്ഫോം ആയ “നുസുക്” ആരംഭിച്ചു.
Read More