സൗദിയിലേക്ക് വരുന്നവരും സൗദിയിൽ നിന്ന് പോകുന്നവരും എത്ര തുകയും ആഭരണങ്ങളും കൈവശമുണ്ടെങ്കിലാണ് അത് വെളിപ്പെടുത്തേണ്ടത്? വിശദീകരണവുമായി കസ്റ്റംസ്
സൗദിയിലേക്ക് പ്രവേശിക്കുന്നവരും സൗദിയിൽ നിന്ന് പുറത്ത് പോകുന്നവരും എത്ര തുക കൈവശമുണ്ടെങ്കിലാണ് വെളിപ്പെടുത്തേണ്ടതെന്നത് സംബന്ധിച്ച് സകാത്ത്,ടാക്സ് & കസ്റ്റംസ് വ്യക്തമാക്കി. 60,000 റിയാലോ അതിൽ കൂടുതലോ മൂല്യം
Read More