സ്പോൺസറില്ലാത്ത വിദ്യാഭ്യാസ വിസകൾ അനുവദിക്കുന്നതിനും സുരക്ഷാ കാമറകൾ സ്ഥാപിക്കുന്നതിനും സൗദി മന്ത്രിസഭാ അംഗീകാരം
ജിദ്ദ: സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ അൽ സലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രി സഭാ യോഗം വിവിധ തീരുമാനങ്ങൾക്ക് അംഗീകാരം നൽകി. എജ്യുക്കേഷനൽ വിസ അനുവദിക്കാനുള്ള തീരുമാനത്തിനുള്ള അംഗീകാരം
Read More