ക്രിക്കറ്റ് ലോകക്കപ്പ് കിരീടം ആസ്ത്രേലിയക്ക്
ആതിഥേയരായ ഇന്ത്യയെ 6 വിക്കറ്റിനു തോൽപ്പിച്ച് ആസ്ത്രേലിയ ക്രിക്കറ്റ് ലോകക്കപ്പ് കിരീടം ചൂടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 240 റൺ എടുത്ത് ആൾ ഔട്ടാകുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്ത്രേലിയ 42 പന്ത് ശേഷിക്കവേ ലക്ഷ്യം കണ്ടു.
120 ബാളിൽ 137 റൺ എടുത്ത ട്രാവിസ് ഹെഡ് ആയിരുന്നു ആസ്ത്രേലിയയെ വിജയത്തിലേക്ക് നയിച്ചത്.
ആസ്ത്രേലിയയുടെ ആറാമത് ക്രിക്കറ്റ് ലോകക്കപ്പ് കിരീടമാണിത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
