സൗദിയിൽ അനധികൃത പ്രൈവറ്റ് ടാക്സിക്കാർക്കുള്ള പിഴ വ്യക്തമാക്കി അധികൃതർ; കാറിൽ വെച്ച് സിഗരറ്റ് വലിച്ചാലും പിഴ: നിയമ ലംഘനങ്ങളുടെ പട്ടിക വിശദമായി അറിയാം
ജിദ്ദ: സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി പബ്ലിക് ടാക്സി, സ്വകാര്യ വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 35 നിയമലംഘനങ്ങൾ ദേശീയ പ്ലാറ്റ്‌ഫോമിലെ പട്ടികയിൽ ഉൾപ്പെടുത്തി. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ
Read More