തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ബെൻസിമ രക്ഷപ്പെടുത്തി; ഇത്തിഹാദിന് നിറം മങ്ങിയ ജയം

നജ്രാൻ: പ്രമുഖ ക്ലബ് ബെൻസിമയുടെ ഇത്തിഹാദിന്റെ തിളക്കം കുറഞ്ഞ ജയത്തോടെ സൗദി പ്രോ ലീഗിലെ ആറാം റൌണ്ട് മത്സരങ്ങൾക്ക് തുടക്കമായി. 

ലീഗിൽ ദുർബലരായ അൽ അഖ്ദൂദിനെ മടക്കമില്ലാത്ത ഒരു ഗോളിനാണ് ഇത്തിഹാദ് തോൽപ്പിച്ചത്.

72 ആം മിനുട്ടിൽ കരീം ബെൻസിമയായിരുന്നു ഇത്തിഹാദിന്റെ ഏക ഗോൾ നേടിയത്.

മക്കയിൽ നടന്ന ഇന്നത്തെ രണ്ടാം മത്സരത്തിൽ അൽ വഹ്ദ 4 – 2 ന് ളമകിനെയും തോൽപ്പിച്ചു.




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്